Edava Basheer Viral Video: ഇടവ ബഷീര്‍ അന്തരിച്ചു. വേദിയില്‍ പാട്ട് പാടി അവസാനിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. വീഡിയോ കാണാം
പ്രശസ്ത ഗായകന് ഇടവ ബഷീര്‍ അന്തരിച്ചു. ആലപ്പുഴ ബ്ലുഡയമണ്ട് ഓര്‍ക്കസ്ട്രയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പാടാനെത്തിയതായിരുന്നു അദ്ദേഹം. ആലപ്പുഴ ക്യാമിലോട്ട് കണ്വെന്ഷന് സെന്ററില്‍വച്ചായിരുന്നു ആഘോഷപരിപാടികള്‍. ഒരു ...