ജൂഡ് അന്തോണി ചിത്രം ഷെഡ്യൂള്‍ ബ്രേക്കായി. ജൂണ്‍ 5 ന് പുനരാരംഭിക്കും. കുഞ്ചാക്കോ ബോബന്, ടൊവിനോ, ആസിഫ് അലി, അപര്‍ണ്ണ ബാലമുരളി, തന്‍വിറാം, നിഖില വിമല്‍ എന്നിവര്‍ താരനിരയില്‍
ജൂഡ് അന്തോണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ ആരംഭിച്ചത് മെയ് 27നായിരുന്നു. കുഞ്ചാക്കോ ബോബനെ വച്ചുള്ള പോര്‍ഷനുകളാണ് ചിത്രീകരിച്ചതെങ്കിലും 29 ന് ഷെഡ്യൂള്‍ ...