വിക്രം സിനിമയ്ക്ക് ലോകേഷ് കനകരാജ് വാങ്ങിയ പ്രതിഫലം കേട്ട് ഞെട്ടരുത്!
കമല്‍-വിജയ് സേതുപതി-ഫഹദ് ഫാസില്‍ ഒത്തുചേരുന്ന വിക്രം ജൂണ്‍ 3 ന് ലോകമെമ്പാടും തീയേറ്ററുകളിലെത്തുകയാണ്. ലോകേഷ് കനകരാജാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. ഈ അടുത്തകാലത്തൊന്നും വാര്‍ത്താമാധ്യമങ്ങളില്‍ ഇത്രയേറെ ...