Month: May 2022

വാമനന്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നു. ടൈറ്റില്‍ ക്യാരക്ടറിനെ ഗംഭീരമാക്കി ഇന്ദ്രന്‍സ്.

വാമനന്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നു. ടൈറ്റില്‍ ക്യാരക്ടറിനെ ഗംഭീരമാക്കി ഇന്ദ്രന്‍സ്.

അരുണ്‍ ബാബുവിനെ പരിചയമുണ്ടായിരുന്നില്ല, ഇന്നലെ അദ്ദേഹം ഫോണില്‍ വിളിക്കുംവരെയും. അരുണുമായി സംസാരിച്ച് കഴിഞ്ഞപ്പോഴാണ് അദ്ദേഹം കലാനിലയം ബാലകൃഷ്ണന്റെ മകനാണെന്നറിയുന്നത്. കഥകളിയുടെ പരമാചാര്യന്മാരില്‍ ഒരാളാണ് കലാനിലയം ബാലകൃഷ്ണന്‍. അദ്ദേഹത്തിന്റെ ...

‘ഹെര്‍’ ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് തുടങ്ങി

‘ഹെര്‍’ ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് തുടങ്ങി

ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന 'ഹെര്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് ആരംഭിച്ചു. ഷൂട്ടിംഗിന് മുന്നോടിയായി പൂജയും നടന്നു. തിരുവനന്തപുരം കോട്ടണ്‍ഹില്‍ കാര്‍മ്മല്‍ ദേവാലയത്തില്‍ വച്ചായിരുന്നു ചടങ്ങ്. ...

‘ആണ്‍’ വിനീത് ശ്രീനിവാസന്‍ ആലപിച്ച മ്യൂസിക് ആല്‍ബം

‘ആണ്‍’ വിനീത് ശ്രീനിവാസന്‍ ആലപിച്ച മ്യൂസിക് ആല്‍ബം

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ ചിത്രമായ താളവട്ടത്തിലെ കൊഞ്ചും നിന്‍ ഇമ്പം എന്ന ശ്രുതിമധുരമായ റീമിക്‌സ് ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനും വൃന്ദ മേനോനും ചേര്‍ന്നാണ്. പ്രജിന്‍ ...

കെ.ജി.എഫ് താരം മോഹന്‍ ജുനേജ അന്തരിച്ചു

കെ.ജി.എഫ് താരം മോഹന്‍ ജുനേജ അന്തരിച്ചു

കന്നഡ, തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മോഹന്‍ ജുനേജ അന്തരിച്ചു. അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍വച്ച് ഇന്നായിരുന്നു അന്ത്യം. 54 വയസായിരുന്നു. ഭാഷകളുടെ അതിര്‍വരമ്പുകള്‍ ...

നയന്‍താര-വിഘ്നേഷ് വിവാഹം ജൂണ്‍ 9ന്, റിസപ്ഷന്‍ മാലി ദ്വീപില്‍

നയന്‍താര-വിഘ്നേഷ് വിവാഹം ജൂണ്‍ 9ന്, റിസപ്ഷന്‍ മാലി ദ്വീപില്‍

ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ തമിഴ് സംവിധായകന്‍ വിഘ്നേഷ് ശിവനും ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും വിവാഹിതരാകാന്‍ ഒരുങ്ങുകയാണ്. തിരുപ്പതി ശ്രീവെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ വച്ച് ജൂണ്‍ 9 ...

‘സണ്‍ ഓഫ് ആലിബാബ നാല്‍പ്പത്തൊന്നാമന്‍’ മെയ് 27 ന് തിയേറ്ററുകളിലേക്ക്

‘സണ്‍ ഓഫ് ആലിബാബ നാല്‍പ്പത്തൊന്നാമന്‍’ മെയ് 27 ന് തിയേറ്ററുകളിലേക്ക്

ഫിലിം ഫോര്‍ട്ട് മീഡിയ ലാബ് നിര്‍മ്മിച്ച്, നജീബലി സംവിധാനം ചെയ്യുന്ന സണ്‍ ഓഫ് ആലിബാബ നാല്‍പ്പത്തൊന്നാമന്‍ മെയ് 27 ന് തീയേറ്ററുകളിലെത്തുന്നു. കഥ, തിരക്കഥ, സംഭാഷണം വി.വി. ...

‘ഉരുള്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു

‘ഉരുള്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു

യുവനടന്‍ വിയാന്‍ മംഗലശ്ശേരിയെ നായകനാക്കി നവാഗതനായ വെണ്‍മണി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഇന്‍വെസ്റ്റിഗേഷന്‍ ക്രൈം ത്രില്ലര്‍ 'ഉരുള്‍' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. ...

പിന്നണി ഗായകനായി ശ്രീശാന്ത്. തുടക്കം ബോളിവുഡില്‍. ചിത്രം ഐറ്റം നമ്പര്‍ വണ്‍

പിന്നണി ഗായകനായി ശ്രീശാന്ത്. തുടക്കം ബോളിവുഡില്‍. ചിത്രം ഐറ്റം നമ്പര്‍ വണ്‍

അഭിനയവും ഡാന്‍സ് നമ്പറുകളുമായി ബിഗ്സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരേ സമയം തിളങ്ങുന്ന ശ്രീശാന്ത് മറ്റൊരു മേഖലയില്‍ കൂടി ചുവട് വെയ്ക്കുന്നു. ഗായകനായിട്ടാണ് ശ്രീശാന്തിന്റെ പുതിയ ചുവട് വെയ്പ്. ...

സുരാജ് വെഞ്ഞാറമ്മൂട് വീണ്ടും പോലീസ് വേഷത്തില്‍. ചിത്രം ഹെവന്‍. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു

സുരാജ് വെഞ്ഞാറമ്മൂട് വീണ്ടും പോലീസ് വേഷത്തില്‍. ചിത്രം ഹെവന്‍. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു

ജനഗണമനയ്ക്കുശേഷം സുരാജ് വെഞ്ഞാറമ്മൂട് പോലീസ് വേഷം ചെയ്യുന്ന ചിത്രത്തിന് ടൈറ്റില്‍ ആയി- ഹെവന്‍. ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ് ഹെവന്‍. ഇതില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ വേഷത്തിലാണ് സുരാജ് അഭിനയിക്കുന്നത്. ...

Dharmajan Bolgatty: ‘ആസിഫലിക്കെതിരെ ഞാന്‍ മാനനഷ്ടക്കേസ് കൊടുക്കും. അയാളെ എനിക്കറിയില്ല. ഞാന്‍ അയാളുടെ പക്കല്‍നിന്നല്ല, ആരുടെയും കൈയില്‍നിന്ന് പണം വാങ്ങിയിട്ടില്ല’- ധര്‍മ്മജന്‍ ബോള്‍ഗാട്ടി

Dharmajan Bolgatty: ‘ആസിഫലിക്കെതിരെ ഞാന്‍ മാനനഷ്ടക്കേസ് കൊടുക്കും. അയാളെ എനിക്കറിയില്ല. ഞാന്‍ അയാളുടെ പക്കല്‍നിന്നല്ല, ആരുടെയും കൈയില്‍നിന്ന് പണം വാങ്ങിയിട്ടില്ല’- ധര്‍മ്മജന്‍ ബോള്‍ഗാട്ടി

ധര്‍മ്മൂസ് ഫിഷ് ഹബ്ബ് തുടങ്ങുന്നതിനായി പണം വാങ്ങിച്ച് വഞ്ചിച്ചെന്ന് കാണിച്ച് കോതമംഗലം സ്വദേശി ആര്‍. ആസിഫലി, നടന്‍ ധര്‍മ്മജനടക്കം പതിനൊന്ന് പേര്‍ക്കെതിരെ കോടതിയെ സമീപിച്ചിരുന്നു. പരാതിയില്‍ കഴമ്പുണ്ടെന്ന് ...

Page 10 of 12 1 9 10 11 12
error: Content is protected !!