ഉമ്മയുടെയും മകളുടെയും ജന്മദിനങ്ങളില്പോലുമുണ്ട് ഒരു കൗതുകം
അടുത്തടുത്ത ദിവസങ്ങളിലായി ദുല്‍ഖര്‍ സല്മാന് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങളാണിത്. ആദ്യ ചിത്രം അമ്മ സുല്‍ഫത്തിനൊപ്പമുള്ളത്. രണ്ടാമത്തെ ചിത്രം മകള്‍ മരിയം അമീറാ സല്മാനൊപ്പമുള്ളതും. ഉമ്മയുടെയും മകളുടെയും ജന്മദിനത്തിന് ...