ഷെഫീക്കിന്റെ സെറ്റില്‍ ചെറിയപെരുന്നാള്‍ ആഘോഷിച്ച് ഉണ്ണിയും സംഘവും. വീഡിയോ കാണാം
സിനിമാ സെറ്റുകളില്‍ മികച്ച ഭക്ഷണം വിളമ്പുന്ന കാര്യത്തില്‍ അതീവ ശ്രദ്ധാലുവാണ് മണിയന്‍പിള്ള രാജുവും അദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ കമ്പനിയും. മണിയന്‍പിള്ള രാജുവിന്റെ സെറ്റുകളില്‍ പോയിട്ടുള്ളവര്‍ ആ ഭക്ഷണ മാഹാത്മ്യത്തെക്കുറിച്ച് ...