വെടിക്കെട്ടുമായി വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും; പൂരക്കാഴ്ചയുടെ ആവേശവുമായി ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍.
ബോക്‌സ് ഓഫീസില്‍ വമ്പന്‍ വിജയങ്ങളായി മാറിയ അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷന്‍, ഒരു യമണ്ടന്‍ പ്രേമകഥ എന്നീ ഹാട്രിക് വിജയങ്ങള്‍ക്ക് ശേഷം ബിബിന്‍ ജോര്‍ജും ...