ജൂനിയര്‍ എന്‍ടിആര്‍ ചിത്രങ്ങളുമായി പ്രശാന്ത് നീലും, കൊരട്ടാല ശിവയും. ഫസ്റ്റ് ലുക്കും ടൈറ്റില്‍ വീഡിയോയും പുറത്ത്
തെലുങ്ക് സൂപ്പര്‍ താരം ജൂനിയര്‍ എന്‍ടിആറിന്റെ പിറന്നാള്‍ ദിനമായിരുന്നു ഇന്ന്. രണ്ട് ചിത്രങ്ങളുടെ അനൗണ്‍സ്‌മെന്റാണ് ഇതുമായി ബന്ധപ്പെട്ട് പുറത്ത് വന്നിരിക്കുന്നത്. ആദ്യചിത്രം കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ...