Movie Kaaliyan: പൃഥ്വിരാജിന്റെ കാളിയന്‍ ഒരുങ്ങുന്നു. ഈ വര്‍ഷം ഷൂട്ടിംഗ് തുടങ്ങും. മലയാളത്തിലെ ബിഗ് ബഡജറ്റ് ചിത്രം.
2018 ലാണ് കാളിയന്‍ (Kaaliyan) എന്ന ചലച്ചിത്രത്തിന്റെ ആദ്യ അനൗണ്‍സ്‌മെന്റ് ഉണ്ടാകുന്നത്. തെക്കന്‍ പാട്ടുകളിലെ വീരനായകനാണ് കാളിയന്‍. ചരിത്രത്തില്‍ അധികം രേഖപ്പെടുത്താത്ത ഒരു കഥയും. കാളിയനെ അവതരിപ്പിക്കുന്നത് ...