റാംപില്‍ ചുവടുവെച്ച് അഹാന കൃഷ്ണയും ഷെയ്ന് നിഗവും. അഞ്ചാമത് ലുലു ഫാഷന്‍ വീക്ക് ആഘോഷമാക്കി കൊച്ചി
കൊച്ചിയെ ആഘോഷലഹരിയിലാക്കി അഞ്ചാമത്ത് ലുലു ഫാഷന്‍ വീക്കിന് സമാപനം. അഞ്ചാംപതിപ്പിന്റെ അവസാന ദിവസവും താരത്തിളക്കമായിരുന്നു റാംപിനെ ആവേശത്തിലാക്കിയത്. സിനിമാതാരങ്ങളായ അഹാന കൃഷ്ണയും ഷെയ്ന് നിഗവും റാംപില്‍ ചുവടുവച്ചു. ...