Day: 7 June 2022

ലോകേഷിന് സമ്മാനമായി 2.5 കോടിയുടെ കാര്‍, സഹായികള്‍ക്ക് ബൈക്കുകളും, ‘വിക്രം’ സിനിമയുടെ വിജയാഘോഷം ഇരട്ടിയാക്കി കമല്‍ഹസന്‍

ലോകേഷിന് സമ്മാനമായി 2.5 കോടിയുടെ കാര്‍, സഹായികള്‍ക്ക് ബൈക്കുകളും, ‘വിക്രം’ സിനിമയുടെ വിജയാഘോഷം ഇരട്ടിയാക്കി കമല്‍ഹസന്‍

കമല്‍ഹസന്‍ കേന്ദ്ര കഥാപത്രമായി എത്തിയ പുതിയ ചിത്രം 'വിക്രം' ഇന്ത്യയൊട്ടാകെ വന്‍ വിജയമായി കുതിക്കുകയാണ്. ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രം നിര്‍മ്മിച്ചത് കമലഹസന്റെ രാജകമല്‍ ഫിലിസായിരുന്നു. ചിത്രം ...

ചെമ്പന്‍ വിനോദിന് ‘ഓസ്‌കാര്‍’; ഷൈന്‍ ടോം ചാക്കോയ്ക്ക് പൂച്ചെണ്ടും. ബൂമറാംഗ് ഫസ്റ്റ് ലുക്‌പോസ്റ്റര്‍ പുറത്ത്

ചെമ്പന്‍ വിനോദിന് ‘ഓസ്‌കാര്‍’; ഷൈന്‍ ടോം ചാക്കോയ്ക്ക് പൂച്ചെണ്ടും. ബൂമറാംഗ് ഫസ്റ്റ് ലുക്‌പോസ്റ്റര്‍ പുറത്ത്

ബൈജു സന്തോഷ്, സംയുക്ത മേനോന്‍, ചെമ്പന്‍ വിനോദ്, ഷൈന്‍ ടോം ചാക്കോ, ഡെയിന്‍ ഡേവിസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ബൂമറാംഗ് എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്‌പോസ്റ്റര്‍ പുറത്ത്. പോസ്റ്ററില്‍ ...

ജാലിയന്‍വാലാബാഗ് നിയമ പോരാട്ടം നടത്തിയ സി. ശങ്കരന്‍ നായരുടെ ജീവിത കഥ സിനിമയാകുന്നു. പ്രധാനവേഷത്തില്‍ അക്ഷയ് കുമാര്‍

ജാലിയന്‍വാലാബാഗ് നിയമ പോരാട്ടം നടത്തിയ സി. ശങ്കരന്‍ നായരുടെ ജീവിത കഥ സിനിമയാകുന്നു. പ്രധാനവേഷത്തില്‍ അക്ഷയ് കുമാര്‍

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് മുന്‍ പ്രസിഡന്റും അഡ്വക്കേറ്റുമായ സി. ശങ്കരന്‍ നായരുടെ ജീവിതകഥ സിനിമ ആക്കുന്നു എന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹറിന്റെ ...

ജോഷി – സുരേഷ് ഗോപി ചിത്രം ‘പാപ്പന്‍’ ഉടന്‍ തീയ്യറ്ററുകളിലേയ്ക്ക്

ജോഷി – സുരേഷ് ഗോപി ചിത്രം ‘പാപ്പന്‍’ ഉടന്‍ തീയ്യറ്ററുകളിലേയ്ക്ക്

സുരേഷ് ഗോപി നായകനായി, ജോഷിയുടെ സംവിധാനത്തില്‍ എത്തുന്ന പാപ്പന്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ഒരു ഇടവേളക്ക് ശേഷം സുരേഷ്‌ഗോപിയും ജോഷിയും ഒരുമിക്കുമ്പോള്‍ മറ്റൊരു മെഗാ ...

ടൊവിനോ തോമസ് ആഷിക്ക് അബു കൂട്ടുകെട്ടിലൊരുങ്ങുന്ന നീലവെളിച്ചം. ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

ടൊവിനോ തോമസ് ആഷിക്ക് അബു കൂട്ടുകെട്ടിലൊരുങ്ങുന്ന നീലവെളിച്ചം. ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

ആഷിക് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് നീലവെളിച്ചം. ടൊവിനോ തോമസ് കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്ത ചെറുകഥയെ ...

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ ട്രാന്‍സ് വുമണ്‍ നേഹയെ ക്യീര്‍ ഫിലിം ഫെസ്റ്റിവെല്‍ വേദിയില്‍ ആദരിച്ചു

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ ട്രാന്‍സ് വുമണ്‍ നേഹയെ ക്യീര്‍ ഫിലിം ഫെസ്റ്റിവെല്‍ വേദിയില്‍ ആദരിച്ചു

ചരിത്രത്തിലാദ്യമായി സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം നേടിയ ട്രാന്‍സ് വുമണ്‍ നേഹയെ പതിമൂന്നാമത് മുംബൈ ഇന്‍ര്‍നാഷണല്‍ ക്യീര്‍ ഫിലിം ഫെസ്റ്റിവെലിന്റെ വേദിയില്‍ ആദരിച്ചു. ഫോട്ടോ ജേര്‍ണലിസ്റ്റ് പി. ...

error: Content is protected !!