സൂര്യയ്ക്ക് ‘റോളക്‌സ്’ വാച്ച് സമ്മാനിച്ച് കമല്‍ഹാസന്‍
വിക്രത്തിന്റെ വിജയത്തില്‍ നടന്‍ സൂര്യയ്ക്ക് റോളക്‌സ് വാച്ച് സമ്മാനിച്ച് കമല്‍ഹാസന്‍. ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ റോളക്‌സ് എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച സൂര്യയ്ക്ക് കമല്‍ തന്റെ സ്വന്തം വാച്ചാണ് ...