മമ്മൂട്ടിക്കൊപ്പമുള്ള ആ കോമ്പിനേഷന്‍ സീന്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല- ഭീമന് രഘു
മലയാളികള്‍ക്ക് ഏറെ പരിചിതമായ മുഖമാണ് ഭീമന് രഘുവിന്റേത്. ചെറിയ വേഷങ്ങളിലൂടെ വെള്ളിത്തിരയിലെത്തിയ രഘു, ജയന്റെ മരണശേഷം ജയനുവേണ്ടി രചിച്ച ഭീമന് എന്ന ചിത്രത്തിലൂടെ നായകനാവുകയായിരുന്നു. ഹസ്സനായിരുന്നു സംവിധായകന്. ...