‘ഒരു ബാന്‍ഡ് എന്റെ സ്വപ്നമായിരുന്നു. അത് പിറവി കൊള്ളാന്‍ പോകുന്നു’ – ടിനി ടോം
കോളേജില്‍ പഠിക്കുന്ന കാലത്തുതന്നെ സ്വന്തമായൊരു ബാന്‍ഡിനെക്കുറിച്ച് ഞാന്‍ സ്വപ്നം കണ്ടിരുന്നു. അക്കാലത്ത് ചില ബാന്‍ഡുകള്‍ക്കുവേണ്ടി പാടിയിട്ടുമുണ്ട്. കൊച്ചിയില്‍ പ്രസിഡന്‍സി ഹോട്ടലിലെ പാട്ടുകാരനായതും അങ്ങനെയാണ്. വെസ്റ്റേണ്‍ പാട്ടുകളാണ് ഞാന്‍ ...