കടുവയിലെ ലിറിക് വീഡിയോ ഏറ്റെടുത്ത് ആരാധകര്‍
പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് കടവ. കടുവയിലെ ലിറിക്കല്‍ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. സുപ്രിയാമേനോനും ലിസ്റ്റിന് സ്റ്റീഫനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ...