ലമ്പോര്‍ഗിനി ഉറുസ് സ്വന്തമാക്കി നടന്‍ പൃഥ്വിരാജ്
പ്രീമിയം കാറുകളോടുള്ള പൃഥ്വിരാജിന്റെ പ്രണയം വളരെ പ്രസിദ്ധമാണ്. 2018ലായിരുന്നു താരം സൂപ്പര്‍ കാറുകളുടെ രാജാവായ ലംബോര്‍ഗിനി ഹുറകാന്‍ സ്വന്തമാക്കിയത്. 3 കോടിയായിരുന്നു ഹുറകാന്റെ അന്നത്തെ എക്‌സ് ഷോറൂം ...