‘ത്രയം’ ആഗസ്റ്റില്‍ റലീസ്. സണ്ണി വെയ്ന്‍, ധ്യാന്‍ ശ്രീനിവാസന്, -അജു വര്‍ഗീസ് എന്നിവര്‍ താരനിരയില്‍
നവാഗതനായ സഞ്ചിത് ചന്ദ്രസേനന്റെ സംവിധാനത്തില്‍ അരുണ്‍ കെ. ഗോപിനാഥന് തിരക്കഥയെഴുതിയ മള്‍ട്ടിസ്റ്റാര്‍ ത്രില്ലര്‍ ചിത്രം 'ത്രയ'ത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുന്ന ചിത്രം ...