വിജയ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ദുല്‍ഖര്‍ പരസ്യത്തിന്റെ കോപ്പിയോ?
വിജയ് അഭിനയിച്ച് നെല്‍സണ്‍ സംവിധാനം ചെയ്ത ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ബീസ്റ്റ് വിജയ് ആരാധകരെപ്പോലും നിരാശപ്പെടുത്തിയ ചിത്രമായിരുന്നു. സമൂഹമാധ്യമങ്ങളില്‍ ചിത്രത്തിനെതിരെയുള്ള ട്രോളുകള്‍ ഏറെ വൈറലായിരുന്നു. ബീസ്റ്റിന് ...