‘പോത്തീസിന്റെ ബ്രാന്‍ഡ് അംബാസഡറായതില്‍ സന്തോഷം’- ജയസൂര്യ
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സെലിബ്രിറ്റി മാനേജരായ നരേഷ് കൃഷ്ണയാണ് എന്നെ ഫോണില്‍ ബന്ധപ്പെടുന്നത്. പോത്തീസിന്റെ കേരള ബ്രാന്‍ഡ് അംബാസഡറായി കമ്പനി എന്നെയാണ് പരിഗണിക്കുന്നതെന്നും നില്ക്കാന് താല്‍പ്പര്യമുണ്ടോ എന്ന് ...