ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം ‘ചീനാ ട്രോഫി’ പൂജ കഴിഞ്ഞു. ചിത്രീകരണം ജൂലൈ 2 മുതല്‍
ധ്യാന്‍ ശ്രീനിവാസനെ കേന്ദ്ര കഥാപാത്രമാക്കി അനില്‍ ലാല്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ചീനാ ട്രോഫിയുടെ പൂജ തിരുവനന്തപുരത്ത് നടന്നു. ട്രിവാന്‍ഡ്രം ക്ലബ്ബില്‍ വച്ച് നടന്ന ചടങ്ങില്‍ ...