Movie Kolla: ‘കൊള്ള’യുടെ ചിത്രീകരണം പൂര്‍ത്തിയായി. രജീഷാ വിജയന്‍, പ്രിയാ വാര്യര്‍, വിനയ്‌ഫോര്‍ട്ട് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങള്‍
സൂരജ് വര്‍മ്മ സംവിധാനം ചെയ്യുന്ന കൊള്ള എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ഏറ്റുമാനൂര്‍, കൈപ്പുഴ, വയലാ എന്നിവിടങ്ങളായിട്ടാണ് ചിത്രീകരണം നടന്നു വന്നത്. അയ്യപ്പന്‍ ബാനറില്‍ അവതരിപ്പിക്കുന്ന ചിത്രം ...