Month: June 2022

ശാന്തികൃഷ്ണയും രഞ്ജിപണിക്കരും നേര്‍ക്കുനേര്‍. സെക്ഷന്‍ 306 ഐപിസി തീയേറ്ററിലേക്ക്

ശാന്തികൃഷ്ണയും രഞ്ജിപണിക്കരും നേര്‍ക്കുനേര്‍. സെക്ഷന്‍ 306 ഐപിസി തീയേറ്ററിലേക്ക്

യുവ നോവലിസ്റ്റായ അശ്വതിയെ ആത്മഹത്യയിലേക്ക് നയിച്ച വാക്കുകള്‍. ഒരാളുടെ മരണത്തിന് കാരണമായ വാക്കോ പ്രവൃത്തിയോ മറ്റൊരാളില്‍നിന്നും സംഭവിച്ചാലുണ്ടാകുന്ന കേസാണ് സെക്ഷന്‍ 306 ഐപിസി. അശ്വതിയുടെ തൂലികയില്‍ വിരിഞ്ഞ ...

‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ഭാവന ജോയിന്‍ ചെയ്തു. ഷൂട്ടിംഗ് കൊടുങ്ങല്ലൂരില്‍ പുരോഗമിക്കുന്നു.

‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ഭാവന ജോയിന്‍ ചെയ്തു. ഷൂട്ടിംഗ് കൊടുങ്ങല്ലൂരില്‍ പുരോഗമിക്കുന്നു.

ഒരു നീണ്ട ഇടവേളയ്ക്കുശേഷം ഭാവന മലയാളസിനിമയില്‍ സജീവമാകുന്നു. കൊടുങ്ങല്ലൂരില്‍ ചിത്രീകരണമാരംഭിച്ച 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ ഭാവന ജോയിന്‍ ചെയ്തു. ആദം ജോണാണ് ഭാവന ഏറ്റവും ...

ആടുജീവിതത്തിന്റെ ഫൈനല്‍ ഷെഡ്യൂള്‍ നാളെ റാന്നിയില്‍. പൃഥ്വിരാജും പങ്കെടുക്കും

ആടുജീവിതത്തിന്റെ ഫൈനല്‍ ഷെഡ്യൂള്‍ നാളെ റാന്നിയില്‍. പൃഥ്വിരാജും പങ്കെടുക്കും

നാലരവര്‍ഷം നീണ്ട ആടുജീവിതത്തിന്റെ ഷൂട്ടിംഗിന് സമാപനമാകുന്നു. ഫൈനല്‍ ഷെഡ്യൂള്‍ നാളെ റാന്നിയില്‍ നടക്കും. രണ്ട് ദിവസത്തെ പാച്ച് വര്‍ക്കുകള്‍ കൂടിയാണ് അവശേഷിക്കുന്നത്. ഇതിന്റെ ഷൂട്ടിംഗിനായി നാളെ പൃഥ്വിരാജും ...

പൃഥ്വിയുടെ വീട്ടില്‍ അതിഥിയായി ലാലും സുചിത്രയും

പൃഥ്വിയുടെ വീട്ടില്‍ അതിഥിയായി ലാലും സുചിത്രയും

ബിഗ്‌ബോസിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് മോഹന്‍ലാല്‍ മുംബയില്‍നിന്ന് തിരുവനന്തപുരത്തെത്തിയത് ഞായറാഴ്ച രാവിലെയായിരുന്നു. തിരക്കിട്ട പരിപാടികളായിരുന്നു തലസ്ഥാന നഗരിയില്‍ അദ്ദേഹത്തിനുണ്ടായിരുന്നത്. ദേശാഭിമാനിയുടെ ആഭിമുഖ്യത്തിലുള്ള അക്ഷരമുറ്റം പരിപാടിയിലാണ് ലാല്‍ ആദ്യം പങ്കെടുത്തത്. ...

കടുവയ്ക്ക് 375 തീയേറ്ററുകള്‍. റിലീസിന് മുമ്പ് പ്രചണ്ഡ പ്രചാരണം

കടുവയ്ക്ക് 375 തീയേറ്ററുകള്‍. റിലീസിന് മുമ്പ് പ്രചണ്ഡ പ്രചാരണം

എല്ലാ നടന്മാര്‍ക്കും സൂപ്പര്‍താര പരിവേഷം നല്‍കിയത് അവരുടെ ആക്ഷന്‍ ചിത്രങ്ങളായിരുന്നു. ഹീറോയിസത്തെ അതിന്റെ ഏറ്റവും ഉയര്‍ന്ന തലത്തിലേയ്ക്ക് കൂട്ടിക്കൊണ്ട് പോകുന്നത് ഇത്തരം കഥകളും കഥാപാത്രങ്ങളും തന്നെയാണ്. പ്രത്യേകിച്ചും ...

മിതാലി രാജായി തപ്‌സി പന്നു. ചിത്രം ‘സബാഷ് മിതു’. ട്രെയിലര്‍ പുറത്ത്. റിലീസ് ജൂലൈ 15

മിതാലി രാജായി തപ്‌സി പന്നു. ചിത്രം ‘സബാഷ് മിതു’. ട്രെയിലര്‍ പുറത്ത്. റിലീസ് ജൂലൈ 15

ഇന്ത്യന്‍ വനിത ക്രിക്കറ്റ് ഇതിഹാസം മിതാലി രാജിന്റെ ജീവിത കഥ പറയുന്ന ബോളിവുഡ് ചിത്രമാണ് 'സബാഷ് മിതു'. തപ്‌സി പന്നുവാണ് മിതാലിയായി സ്‌ക്രീനില്‍ എത്തുന്നത്. 1999 മുതല്‍ ...

‘ഈ സീനിയേഴ്‌സിനോടൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞതാണ് എന്റെ ഭാഗ്യം’ – ഗണേഷ് രാജ്, സംവിധായകന്‍ പൂക്കാലം

‘ഈ സീനിയേഴ്‌സിനോടൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞതാണ് എന്റെ ഭാഗ്യം’ – ഗണേഷ് രാജ്, സംവിധായകന്‍ പൂക്കാലം

'ആനന്ദ'ത്തിനുശേഷം ഗണേഷ് രാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പൂക്കാലം. പൂക്കാലത്തെക്കുറിച്ച് ആദ്യമായി ഗണേഷ് രാജ് ഒരു മാധ്യമത്തിനോട് മനസ്സ് തുറക്കുന്നു. എന്റെ ആദ്യ ചിത്രം ആനന്ദം ഒരുപറ്റം ...

കടുവയിലെ ലിറിക് വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

കടുവയിലെ ലിറിക് വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് കടവ. കടുവയിലെ ലിറിക്കല്‍ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. സുപ്രിയാമേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ...

ഒരു കവിതയുടെ കഥ പറയുകയാണ് ‘അചലം നീ സദാ’ എന്ന ഹ്രസ്വ ചിത്രം

ഒരു കവിതയുടെ കഥ പറയുകയാണ് ‘അചലം നീ സദാ’ എന്ന ഹ്രസ്വ ചിത്രം

ഏറെ പുരസ്‌കാരങ്ങള്‍ നേടിയ 'മകള്‍', പ്രേക്ഷക ശ്രദ്ധ നേടിയ 'ദെന്‍ വീ മെറ്റ്' എന്നീ ഹ്രസ്വ ചിത്രങ്ങള്‍ക്ക് ശേഷം അഖില സായൂജ് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് ...

ഷിബു ബേബിജോണ്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു. സംവിധായകന്‍ വിവേക്

ഷിബു ബേബിജോണ്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു. സംവിധായകന്‍ വിവേക്

ബേബിജോണിന്റെ മകനും മുന്‍ മന്ത്രിയുമായ ഷിബു ബേബിജോണ്‍ സിനിമാ നിര്‍മ്മാണ രംഗത്തേയ്ക്ക് കടക്കുന്നു. ജോണ്‍ ആന്റ് മേരി ക്രിയേറ്റീവ് എന്നാണ് നിര്‍മ്മാണ കമ്പനിയുടെ പേര്. കഴിഞ്ഞ ദിവസം ...

Page 5 of 11 1 4 5 6 11
error: Content is protected !!