Month: June 2022

ഷെയ്ന്‍ നിഗവും സണ്ണി വെയ്‌നും നായകന്മാര്‍. ചിത്രീകരണം പാലക്കാട് ആരംഭിച്ചു

ഷെയ്ന്‍ നിഗവും സണ്ണി വെയ്‌നും നായകന്മാര്‍. ചിത്രീകരണം പാലക്കാട് ആരംഭിച്ചു

ഷെയ്ന്‍ നിഗത്തെയും സണ്ണി വെയ്‌നെയും കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പാലക്കാട് ആരംഭിച്ചു. ഷൂട്ടിംഗിന് മുന്നോടിയായി നടന്ന പൂജാ ചടങ്ങില്‍ ...

Nalaam Mura Movie: ബിജു മേനോനും ഗുരു സോമസുന്ദരവും ഏറ്റുമുട്ടുന്നു. വിജയം ആര്‍ക്കൊപ്പം? ആകാംക്ഷ ഉയര്‍ത്തി നാലാംമുറ.

Nalaam Mura Movie: ബിജു മേനോനും ഗുരു സോമസുന്ദരവും ഏറ്റുമുട്ടുന്നു. വിജയം ആര്‍ക്കൊപ്പം? ആകാംക്ഷ ഉയര്‍ത്തി നാലാംമുറ.

ബിജുമേനോനെയും ഗുരു സോമസുന്ദരത്തെയും കേന്ദ്രകഥാപാത്രങ്ങളാക്കി ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടു. നാലാം മുറ. ഒരു പോലീസിന്റെയും കള്ളന്റെയും കഥയാണെന്ന് നേരത്തെതന്നെ ദീപു കാന്‍ചാനലിനോട് പറഞ്ഞിരുന്നു. ...

‘ജയ്‌ലര്‍’ രജനി- നെല്‍സണ്‍ ചിത്രത്തിന്റ ടൈറ്റില്‍ പുറത്ത്, നായിക ഐശ്വര്യ റായ്, വില്ലന്‍ ശിവ രാജ് കുമാര്‍

‘ജയ്‌ലര്‍’ രജനി- നെല്‍സണ്‍ ചിത്രത്തിന്റ ടൈറ്റില്‍ പുറത്ത്, നായിക ഐശ്വര്യ റായ്, വില്ലന്‍ ശിവ രാജ് കുമാര്‍

നെല്‍സണ്‍ ദിലീപ് കുമാറിന്റെ സംവിധാനത്തില്‍ രജനികാന്ത് നായകനാകുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നിരിക്കുയാണ്. ചിത്രത്തിന് 'ജയ്‌ലര്‍' എന്നാണ് പേരിട്ടിരിക്കുന്നത്. സൂപ്പര്‍ താരത്തിന്റെ ...

‘എനിക്കും വീട്ടിലെ നാല് പൂച്ചക്കുട്ടികള്‍ക്കും ഒരു നേരത്തെ ആഹാരത്തിന് വേണ്ടിയാണ് സോപ്പ് വില്‍ക്കേണ്ടിവന്നത്’ – ഐശ്വര്യ ഭാസ്‌കര്‍

‘എനിക്കും വീട്ടിലെ നാല് പൂച്ചക്കുട്ടികള്‍ക്കും ഒരു നേരത്തെ ആഹാരത്തിന് വേണ്ടിയാണ് സോപ്പ് വില്‍ക്കേണ്ടിവന്നത്’ – ഐശ്വര്യ ഭാസ്‌കര്‍

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി നൂറോളം ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത നടിയാണ് ഐശ്വര്യ ഭാസ്‌കര്‍. മുന്‍കാല ചലച്ചിത്ര നടി ലക്ഷ്മിയുടെ മകളും. ...

‘ഇന്ന് മുതല്‍ നീ ജയസൂര്യ എന്ന പേരില്‍ അറിയപ്പെടട്ടെ’, പേരിനു പിന്നിലുള്ള രഹസ്യം വെളിപ്പെടുത്തി നടന്‍ ജയസൂര്യ

‘ഇന്ന് മുതല്‍ നീ ജയസൂര്യ എന്ന പേരില്‍ അറിയപ്പെടട്ടെ’, പേരിനു പിന്നിലുള്ള രഹസ്യം വെളിപ്പെടുത്തി നടന്‍ ജയസൂര്യ

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ജയസൂര്യ. ഊമപെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന ജയസൂര്യ കഴിഞ്ഞ ഇരുപത് കൊല്ലമായി മലയാള സിനിമയില്‍ സജീവമായി നിലകൊള്ളുകയാണ്. ...

ആ പിതാവിന് സ്വർഗ്ഗത്തിൽ ഇരുന്നു തൊട്ടടുത്തു കാണാനാവും മക്കളുടെ ഉയർച്ച

ആ പിതാവിന് സ്വർഗ്ഗത്തിൽ ഇരുന്നു തൊട്ടടുത്തു കാണാനാവും മക്കളുടെ ഉയർച്ച

25 വർഷങ്ങൾ, എത്ര പെട്ടെന്നാണ് കാലം കടന്നുപോയത്.പറക്കമുറ്റാത്ത കുഞ്ഞുങ്ങൾ ചിറകുവിടർത്തി ആകാശത്തോളം പൊങ്ങി പറക്കുന്നു. അമ്മക്കിളി അതുകണ്ടു മനംനിറഞ്ഞ് സന്തോഷിക്കുന്നു. അപ്പോഴും ആ നെഞ്ചകത്തൊരു തേങ്ങൽ ഒളിഞ്ഞിരിപ്പില്ലേ. ...

രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ഒന്നിക്കുന്ന ‘BRAHMĀSTRA Part One: Shiva’ സെപ്റ്റംബര്‍ 9ന് തീയേറ്ററുകളില്‍. ട്രെയിലര്‍ പുറത്ത്

രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ഒന്നിക്കുന്ന ‘BRAHMĀSTRA Part One: Shiva’ സെപ്റ്റംബര്‍ 9ന് തീയേറ്ററുകളില്‍. ട്രെയിലര്‍ പുറത്ത്

സിനിമ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബോളിവുഡ് ചിത്രം ബ്രഹ്‌മാസ്ത്രയുടെ ട്രെയിലര്‍ പുത്തിറങ്ങി. ട്രെയിലര്‍ ഇറങ്ങി മണിക്കൂറുകള്‍ക്കകം 10 ലക്ഷത്തോളം കാണികളാണ് കണ്ടുകഴിഞ്ഞത്. അയാന്‍ മുഖര്‍ജി സംവിധാനം ...

ഷെയ്ന്‍ നിഗം പ്രിയദര്‍ശന്റെ നായകന്‍. ഷൂട്ടിംഗ് സെപ്തംബറില്‍

ഷെയ്ന്‍ നിഗം പ്രിയദര്‍ശന്റെ നായകന്‍. ഷൂട്ടിംഗ് സെപ്തംബറില്‍

പ്രിയദര്‍ശന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷെയ്ന്‍ നിഗം നായകനാകുന്നു. ഇതാദ്യമായാണ് ഒരു യുവതാരത്തെ കേന്ദ്രകഥാപാത്രമാക്കി പ്രിയന്‍ ഒരു ചിത്രം സംവിധാനം ചെയ്യുന്നത്. ഷൈന്‍ ടോം ചാക്കോയും ...

‘ഒരു പക്കാ നാടന്‍ പ്രേമം’ ജൂണ്‍ 24 ന് തീയേറ്ററുകളിലേയ്ക്ക്

‘ഒരു പക്കാ നാടന്‍ പ്രേമം’ ജൂണ്‍ 24 ന് തീയേറ്ററുകളിലേയ്ക്ക്

മണിമല എന്ന ഉള്‍നാടന്‍ ഗ്രാമത്തിലെ കണ്ണന്റെയും തുളസിയുടെയും പ്രണയമാണ് ഒരു പക്കാ നാടന്‍ പ്രേമം എന്ന ചിത്രത്തിലൂടെ പറയുന്നത്. പല പ്രണയങ്ങളെയും പോലെ അവരുടെ മോഹങ്ങളെയും കാലം ...

‘ഒരു ബാന്‍ഡ് എന്റെ സ്വപ്‌നമായിരുന്നു. അത് പിറവി കൊള്ളാന്‍ പോകുന്നു’ – ടിനി ടോം

‘ഒരു ബാന്‍ഡ് എന്റെ സ്വപ്‌നമായിരുന്നു. അത് പിറവി കൊള്ളാന്‍ പോകുന്നു’ – ടിനി ടോം

കോളേജില്‍ പഠിക്കുന്ന കാലത്തുതന്നെ സ്വന്തമായൊരു ബാന്‍ഡിനെക്കുറിച്ച് ഞാന്‍ സ്വപ്‌നം കണ്ടിരുന്നു. അക്കാലത്ത് ചില ബാന്‍ഡുകള്‍ക്കുവേണ്ടി പാടിയിട്ടുമുണ്ട്. കൊച്ചിയില്‍ പ്രസിഡന്‍സി ഹോട്ടലിലെ പാട്ടുകാരനായതും അങ്ങനെയാണ്. വെസ്റ്റേണ്‍ പാട്ടുകളാണ് ഞാന്‍ ...

Page 6 of 11 1 5 6 7 11
error: Content is protected !!