‘പ്രിയതമന്റെ വേര്‍പാട് താങ്ങാവുന്നതിലും അപ്പുറം. തെറ്റായ വാര്‍ത്തകള്‍ പ്രചരിച്ചിരിപ്പിക്കരുതേ…’ മീന
ഇക്കഴിഞ്ഞ ജൂണ്‍ 28 നാണ് നടി മീനയുടെ ഭര്‍ത്താവും വ്യവസായ പ്രമുഖനുമായ വിദ്യാസാഗര്‍ അന്തരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കഴിഞ്ഞ വര്‍ഷം മീനയുടെ കുടുംബത്തെയാകെ ...