സബാഷ് ചന്ദ്രബോസ് ആഗസ്റ്റ് 5ന് തീയറ്ററുകളില്‍. മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ട് ജയസൂര്യ
ഇന്ദ്രന്‍സിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത ആളൊരുക്കത്തിന് ശേഷം ദേശീയ അവാര്‍ഡ് ജേതാവ് വി സി അഭിലാഷ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് സബാഷ് ചന്ദ്രബോസ്. ...