പാപ്പന് ജൂലൈ 29 ന് റിലീസ് ചെയ്യും. മിക്സിംഗ് പൂര്‍ത്തിയായി. സുരേഷ്ഗോപിയുടെ തിരിച്ചുവരവ് ഗംഭീരമാകുമെന്ന് റിപ്പോര്‍ട്ട്
മണിക്കൂറുകള്‍ക്ക് മുമ്പാണ് പാപ്പന്റെ മിക്സിംഗ് പൂര്‍ത്തിയായത്. തൊട്ടുപിന്നാലെ സംവിധായകന് ജോഷി, നിര്‍മ്മാതാവ് ഡേവിഡ് കാച്ചാപ്പിള്ളി, ഡിസ്ട്രിബ്യൂട്ടര്‍ സുജിത്ത്, സംഗീതസംവിധായകന് ജേക്ക് ബിജോയ്, സൗണ്ട് ഡിസൈനര്‍ വിഷ്ണു ഗോവിന്ദ് ...