ഈ അഭിപ്രായങ്ങളിലെ ശരിയും തെറ്റും വായനക്കാര്‍ തന്നെ തിരിച്ചറിയൂ.
പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ഷാജികൈലാസ് സംവിധാനം ചെയ്ത കടുവ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. മൂന്നു ദിവസങ്ങളിലായി പതിനഞ്ച് കോടിയാണ് ലോകമെമ്പാടുമുള്ള തീയേറ്ററുകളില്നിന്നായി കടുവ വാരിക്കൂട്ടിയത്. പ്രേക്ഷകര്‍ക്കിടയില്‍ സമ്മിശ്ര ...