വട്ടോളി പത്മജയും രവിയേട്ടനും. നര്‍മ്മവും സെന്റിമെന്റ്സും ഇടകലര്‍ന്ന് പത്മയുടെ ട്രെയിലര്‍ പുറത്ത്
അനൂപ്മേനോനും സുരഭി ലക്ഷ്മിയും കേന്ദ്രകഥാപാത്രങ്ങളാകുന്ന പത്മയുടെ ട്രെയിലര്‍ പുറത്തിറങ്ങി. അനൂപ് മേനോനാണ് നിര്‍മ്മാണവും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. നര്‍മ്മ സംഭാഷണങ്ങളും പാട്ടും ഇത്തിരി സെന്റിമെന്റ്സുമാണ് ട്രെയിലറിലൂടെ കടന്നുപോകുന്നത്. ഒരുപാട് ...