മമ്മൂട്ടി-അഖില്‍ അക്കിനേനി ചിത്രം ഏജന്റ്, ടീസര്‍ പുറത്ത്
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന യുവതാരം അഖില്‍ അക്കിനേനിയും മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഒന്നിക്കുന്ന ഏജന്റിന്റെ ടീസര്‍ പുറത്തിറങ്ങി. സ്റ്റൈലിഷ് ഫിലിം മേക്കറായ സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ...