ഷെയ്ന് നിഗവും നിര്‍മ്മാണരംഗത്തേയ്ക്ക്
നടന് ഷെയ്ന് നിഗവും നിര്‍മ്മാണരംഗത്തേയ്ക്ക് കടക്കുന്നു. ഇത് സംബന്ധിച്ച വിവരം ഷെയ്ന് തന്നെയാണ് പുറത്തു വിട്ടിരിക്കുന്നത്. 2023 ലാണ് ഈ പ്രൊജക്ട് ആരംഭിക്കുന്നത്. ആര്.ജി.ബി എന്നാണ് ചിത്രത്തിനിട്ടിരിക്കുന്ന ...

'ഇന്നലെയാണ് ഞാനും ഭഗത് മാനുവലുംകൂടി അമ്പിളിച്ചേട്ടനെ കാണാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയത്. പാര്‍വ്വതിയോട് (ജഗതി ശ്രീകുമാറിന്റെ മകള്‍) നേരത്തെ പറഞ്ഞ് സന്ദര്‍ശനാനുമതി വാങ്ങിയിരുന്നു. ആക്സിഡന്റിനുശേഷം ഞങ്ങള്‍ അദ്ദേഹത്തെ ...
രാജമൗലി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ആരാധകര്‍ ലഭിച്ച താരമാണ് കിച്ച സുദീപ്. ഈച്ചയിലും ബാഹുബലിയിലും ഒക്കെ വലുതും ചെറുതുമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത പ്രിയ താരം. ...
എന്റെയും അമ്മുമ്മയുടെയും പിറന്നാള്‍ തൊട്ടടുത്ത ദിവസങ്ങളിലാണ്. എല്ലാ പിറന്നാള്‍ ദിവസവും അമ്മൂമ്മ കന്യാകുമാരിയിലേയ്ക്ക് പോകും. അവിടെ മായിയമ്മ എന്ന പേരില്‍ ഒരു അവധൂതയുണ്ടായിരുന്നു. അവരോടൊപ്പമാണ് അമ്മൂമ്മയുടെ പിറന്നാള്‍ ...
വിജയ് ദേവരകൊണ്ടയെ നായകനാക്കി പൂരി ജഗന്നാഥ് ഒരുക്കുന്ന ചിത്രമാണ് ലൈഗര്‍. ബോളിവുഡ് സംവിധായകന് കരന് ജോഹറും നടി ചാര്‍മി കൗറും ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രം ഓഗസ്റ്റ് 25 ...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.