ആ ഡാന്‍സ് കംപോസ് ചെയ്തതും ചാക്കോച്ചന്. മലയാളത്തിലെ മറ്റൊരു സൂപ്പര്‍ഹിറ്റ് ഗാനവും ഈ ചിത്രത്തിലുണ്ടെന്നറിയുന്നു
ഇപ്പോള്‍ എവിടെയും സംസാരവിഷയം ചാക്കോച്ചന്റെ നൃത്തച്ചുവടുകളാണ്. ഉത്സവപ്പറമ്പില്‍ ഗാനമേള സംഘത്തിന്റെ പാട്ടിനൊപ്പം പരിസരം മറന്ന് നൃത്തം വയ്ക്കുന്ന ചാക്കോച്ചന്. അങ്ങനെയൊരു ചാക്കോച്ചനെ അദ്ദേഹത്തിന്റെ ആക്ടിംഗ് കരിയറില്‍ എവിടെയും ...