ദുല്‍ഖര്‍ ഈ സിനിമയെപ്പറ്റി ഒന്നും അറിയാതെയാണോ അഭിനയിച്ചത്? മാധ്യമ പ്രവര്‍ത്തകന്റ ചോദ്യം വിവാദത്തിലേക്ക്
ദുല്‍ഖര്‍ സല്മാന് നായകനാകുന്ന തെലുങ്ക് ചിത്രമാണ് 'സീതാരാമം'. പീരിയോഡിക്ക് റൊമാന്റിക് വിഭാഗത്തില്‍പ്പെട്ട ഈ ചിത്രം ഓഗസ്റ്റ് 5 നാണ് തീയേറ്ററുകളില്‍ എത്തുക. നിലവില്‍ സിനിമയുടെ പ്രൊമോഷന് തിരക്കിലാണ് ...