രഘുവരന് സ്വന്തം വീട്ടിലും വില്ലനായിരുന്നു. രഘുവരനുമായുള്ള വിവാഹമോചനത്തിന്റെ യഥാര്‍ത്ഥ കാരണം ആദ്യമായി രോഹണി വെളിപ്പെടുത്തുന്നു.
തെന്നിന്ത്യന്‍ സിനിമകളിലെ സൂപ്പര്‍ വില്ലനായിരുന്നു നടന് രഘുവരന്. അഭിനയ ജീവിതത്തിന്റെ തുടക്ക സമയങ്ങളില്‍ നായക വേഷങ്ങളില്‍ ആരംഭിച്ച രഘുവരന്, പിന്നീട് വില്ലന്‍ വേഷങ്ങളിലേക്ക് കൂട് മാറുകയായിരുന്നു. 90കളില്‍ ...