Month: July 2022

സൂര്യയും അജയ് ദേവ്ഗണും മികച്ച നടന്മാര്‍. സച്ചി മികച്ച സംവിധായകന്‍. അപര്‍ണ ബാലമുരളി മികച്ച നടി

സൂര്യയും അജയ് ദേവ്ഗണും മികച്ച നടന്മാര്‍. സച്ചി മികച്ച സംവിധായകന്‍. അപര്‍ണ ബാലമുരളി മികച്ച നടി

68-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സുററൈ പോട്രിലെ മികച്ച പ്രകടനത്തിലൂടെ സൂര്യയും തന്‍ഹാജിയിലൂടെ അജയ് ദേവ്ഗണും മികച്ച നടന്മാര്‍ക്കുള്ള അവാര്‍ഡ് പങ്കിട്ടു. അപര്‍ണ ബാലമുരളിയാണ് മികച്ച ...

സലാറില്‍ പ്രഭാസിനൊപ്പം പൃഥ്വിരാജും

സലാറില്‍ പ്രഭാസിനൊപ്പം പൃഥ്വിരാജും

കെ.ജി.എഫിന്റെ സംവിധായകന്‍ പ്രശാന്ത് നീല്‍ ഒരുക്കുന്ന സലാറില്‍ പൃഥ്വിരാജും ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗിനായി പൃഥ്വി ആഗസ്റ്റ് ആദ്യം ഹൈദരാബാദിലേയ്ക്ക് പോകും. ഇതിനുവേണ്ടി നിലവില്‍ ഷൂട്ടിംഗ് ...

കാളിയന് സംഗീതം ഒരുക്കുന്നത് കെ.ജി.എഫിന്റെ സംഗീതസംവിധായകന്‍. പൃഥ്വിരാജ്-രവി ബസ്‌റുര്‍ കൂടിക്കാഴ്ച ഇന്നലെ നടന്നു

കാളിയന് സംഗീതം ഒരുക്കുന്നത് കെ.ജി.എഫിന്റെ സംഗീതസംവിധായകന്‍. പൃഥ്വിരാജ്-രവി ബസ്‌റുര്‍ കൂടിക്കാഴ്ച ഇന്നലെ നടന്നു

പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി എസ്. മഹേഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കാളിയന്റെ ഷൂട്ടിംഗ് ഡിസംബറില്‍ തുടങ്ങാനിരിക്കെ ചിത്രത്തിന്റെ സംഗീത സംവിധായകനെ അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചു- രവി ബസ്‌റുര്‍. കെ.ജി.എഫ്. ഒന്നും ...

ഷെയ്ന്‍ നിഗവും നിര്‍മ്മാണരംഗത്തേയ്ക്ക്

ഷെയ്ന്‍ നിഗവും നിര്‍മ്മാണരംഗത്തേയ്ക്ക്

നടന്‍ ഷെയ്ന്‍ നിഗവും നിര്‍മ്മാണരംഗത്തേയ്ക്ക് കടക്കുന്നു. ഇത് സംബന്ധിച്ച വിവരം ഷെയ്ന്‍ തന്നെയാണ് പുറത്തു വിട്ടിരിക്കുന്നത്. 2023 ലാണ് ഈ പ്രൊജക്ട് ആരംഭിക്കുന്നത്. ആര്‍.ജി.ബി എന്നാണ് ചിത്രത്തിനിട്ടിരിക്കുന്ന ...

‘ഇത് കാത്തിരുന്ന നിമിഷം’ അജു വര്‍ഗ്ഗീസ്

‘ഇത് കാത്തിരുന്ന നിമിഷം’ അജു വര്‍ഗ്ഗീസ്

'ഇന്നലെയാണ് ഞാനും ഭഗത് മാനുവലുംകൂടി അമ്പിളിച്ചേട്ടനെ കാണാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയത്. പാര്‍വ്വതിയോട് (ജഗതി ശ്രീകുമാറിന്റെ മകള്‍) നേരത്തെ പറഞ്ഞ് സന്ദര്‍ശനാനുമതി വാങ്ങിയിരുന്നു. ആക്‌സിഡന്റിനുശേഷം ഞങ്ങള്‍ അദ്ദേഹത്തെ ...

കിച്ചാ സുദീപുമായി കൈകോര്‍ത്ത് ദുല്‍ഖര്‍ സല്‍മാന്‍. വിക്രാന്ത് റോണയെ കേരളത്തിലെത്തിക്കുന്നത് ദുല്‍ഖറിന്റെ വെയ്ഫറര്‍ ഫിലിംസ്

കിച്ചാ സുദീപുമായി കൈകോര്‍ത്ത് ദുല്‍ഖര്‍ സല്‍മാന്‍. വിക്രാന്ത് റോണയെ കേരളത്തിലെത്തിക്കുന്നത് ദുല്‍ഖറിന്റെ വെയ്ഫറര്‍ ഫിലിംസ്

രാജമൗലി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ആരാധകര്‍ ലഭിച്ച താരമാണ് കിച്ച സുദീപ്. ഈച്ചയിലും ബാഹുബലിയിലും ഒക്കെ വലുതും ചെറുതുമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത പ്രിയ താരം. ...

താനൊരു ഗായികയാകുമെന്ന് പ്രവചിച്ച ആ അവധൂതയെക്കുറിച്ച് കെ.എസ്. ചിത്ര

താനൊരു ഗായികയാകുമെന്ന് പ്രവചിച്ച ആ അവധൂതയെക്കുറിച്ച് കെ.എസ്. ചിത്ര

എന്റെയും അമ്മുമ്മയുടെയും പിറന്നാള്‍ തൊട്ടടുത്ത ദിവസങ്ങളിലാണ്. എല്ലാ പിറന്നാള്‍ ദിവസവും അമ്മൂമ്മ കന്യാകുമാരിയിലേയ്ക്ക് പോകും. അവിടെ മായിയമ്മ എന്ന പേരില്‍ ഒരു അവധൂതയുണ്ടായിരുന്നു. അവരോടൊപ്പമാണ് അമ്മൂമ്മയുടെ പിറന്നാള്‍ ...

വിജയ് ദേവരകൊണ്ട നായകനാകുന്ന ലൈഗറിന്റെ ട്രെയിലറിന് വന്‍ സ്വീകരണം

വിജയ് ദേവരകൊണ്ട നായകനാകുന്ന ലൈഗറിന്റെ ട്രെയിലറിന് വന്‍ സ്വീകരണം

വിജയ് ദേവരകൊണ്ടയെ നായകനാക്കി പൂരി ജഗന്നാഥ് ഒരുക്കുന്ന ചിത്രമാണ് ലൈഗര്‍. ബോളിവുഡ് സംവിധായകന്‍ കരന്‍ ജോഹറും നടി ചാര്‍മി കൗറും ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രം ഓഗസ്റ്റ് 25 ...

വിഘ്നേഷ് ശിവനും നയന്‍താരയ്ക്കും നെറ്റ്ഫ്‌ളിക്‌സിന്റെ നോട്ടീസ്. വെഡിങ് വീഡിയോ സ്ട്രീം ചെയ്യില്ല, പണം തിരികെ നല്‍കണം.

വിഘ്നേഷ് ശിവനും നയന്‍താരയ്ക്കും നെറ്റ്ഫ്‌ളിക്‌സിന്റെ നോട്ടീസ്. വെഡിങ് വീഡിയോ സ്ട്രീം ചെയ്യില്ല, പണം തിരികെ നല്‍കണം.

വിഘ്നേഷ് നയന്‍താര ജോഡികളുടെ വെഡിങ് വീഡിയോ ഷൂട്ട് ചെയ്യാനും സ്ട്രീം ചെയ്യാനുള്ള അവകാശം വന്‍ തുക മുടക്കി ഒടിടി ഭീമനായ നെറ്റ്ഫ്‌ളിക്‌സായിരുന്നു സ്വന്തമാക്കിയിരുന്നത്. എന്നാല്‍ വെഡിങ് വീഡിയോ ...

ഹെഡ്മാസ്റ്റര്‍ ജൂലായ് 29 ന് തീയേറ്ററുകളില്‍. അച്ഛനും മകനുമായി തമ്പി ആന്റണിയും ബാബു ആന്റണിയും

ഹെഡ്മാസ്റ്റര്‍ ജൂലായ് 29 ന് തീയേറ്ററുകളില്‍. അച്ഛനും മകനുമായി തമ്പി ആന്റണിയും ബാബു ആന്റണിയും

ബാബു ആന്റണിയെയും തമ്പി ആന്റണിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി രാജീവ്‌നാഥ് തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത 'ഹെഡ്മാസ്റ്റര്‍' ജൂലായ് 29 ന് തീയേറ്ററുകളിലെത്തുന്നു. പ്രശസ്ത എഴുത്തുകാരന്‍ കാരൂരിന്റെ ചെറുകഥയായ പൊതിച്ചോറിന്റെ ...

Page 4 of 13 1 3 4 5 13
error: Content is protected !!