മികച്ച നടനുള്ള ജെ.സി. ഡാനിയേല്‍ ഫൗണ്ടേഷന്‍ ചലച്ചിത്ര പുരസ്‌കാരം ജോജു ജോര്‍ജിന്, മികച്ച നടി ദുര്‍ഗ്ഗ കൃഷ്ണ. സ്‌പെഷ്യല്‍ ജ്യൂറി പുരസ്‌കാരം ഉണ്ണി മുകുന്ദന്
പതിമൂന്നാമത് ജെ.സി. ഡാനിയേല്‍ ഫൗണ്ടേഷന്‍ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. മധുരം, നായാട്ട്, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങളിലെ പ്രകടനം മുന്‍നിര്‍ത്തി ജോജു ജോര്‍ജാണ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. ...