ആര്.ഡി.എക്സ് ആഗസ്റ്റ് 25 ന് ആരംഭിക്കുന്നു. പൂജ ചിങ്ങം 1 നും
മിന്നല്‍ മുരളിയുടെ മികച്ച വിജയത്തിനു ശേഷം വീക്കെന്റ് ബ്ലോക്ബസ്റ്ററിന്റെ ബാനറില്‍ സോഫിയാ പോള്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ആര്.ഡി.എക്സ്. നവാഗതനായ നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്യുന്നു. ചിത്രത്തിന്റെ ...