ബിജുമേനോന് കേന്ദ്ര കഥാപാത്രമാകുന്ന ‘ഒരു തെക്കന്‍ തല്ല് കേസി’ലെ ‘എന്തര്…’ എന്ന ഗാനം പുറത്തിറങ്ങി.
ബിജു മേനോനെ നായകനാക്കി നവാഗതനായ ശ്രീജിത്ത് എന്‍. സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു തെക്കന്‍ തല്ല് കേസ. ചിത്രത്തിലെ 'എന്തര്...' എന്ന് തുടങ്ങുന്ന പാട്ട് പുറത്തിറങ്ങി. അന്‍വര്‍ ...