‘മഴവില്ല്’ വനിതാചലച്ചിത്രമേളയില്‍ ഐഷാസുല്‍ത്താനയുടെ ‘ഫ്ളഷ്’ പ്രദര്‍ശിപ്പിക്കും
മഴവില്ല് വനിതാ ഫിലിം സൊസൈറ്റി ആഗസ്റ്റ് 9, 10, 11 തീയതികളില്‍ കോട്ടയം അനശ്വര തീയറ്ററില്‍ സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഐഷാസുല്‍ത്താന സംവിധാനം ചെയ്ത 'ഫ്ളഷ്' ...