‘പത്തൊന്‍പതാം നുറ്റാണ്ട്’ തിരുവോണത്തിന് പ്രദര്‍ശനത്തിനെത്തും
ശ്രീഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന് നിര്‍മ്മിച്ച് വിനയന് സംവിധാനം നിര്‍വ്വഹിക്കുന്ന 'പത്തൊന്‍പതാം നുറ്റാണ്ട്' സെപ്തംമ്പര്‍ 8 തിരുവോണനാളില്‍ തീയറ്ററുകളില്‍ എത്തും. പത്തൊന്‍പതാം നൂറ്റാണ്ടില്‍ നായക കഥാപാത്രമായ ...