സെറ്റില്‍ പിറന്നാള്‍ ആഘോഷിച്ച് ബി. ഉണ്ണികൃഷ്ണന്
സംവിധായകന് ബി. ഉണ്ണികൃഷ്ണന്റെ പിറന്നാള്‍ ദിനമായിരുന്നു ഇന്ന്. പാലക്കാട്ട് ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന സിനിമയുടെ ലൊക്കേഷനില്‍വച്ചാണ് സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷമാക്കിയത്. ഷൂട്ടിംഗ് തുടങ്ങുന്നതിന് മുമ്പുതന്നെ കേക്ക് മുറിച്ച് ...