സെക്ഷന്‍ 306 IPC പ്രദര്‍ശനത്തിനൊരുങ്ങുന്നു. ട്രെയിലറിന് വന്‍ സ്വീകരണം. കൈതപ്രം വിശ്വനാഥന് ഒടുവിലായി സംഗീതം നിര്‍വ്വഹിച്ച ചിത്രം
സെക്ഷന്‍ 306 IPC എന്ന ചലച്ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത് കഴിഞ്ഞ ദിവസമാണ്. മഞ്ജുവാര്യരും ധ്യാന്‍ ശ്രീനിവാസനും ചേര്‍ന്നാണ് തങ്ങളുടെ സോഷ്യല്‍മീഡിയ പേജ് വഴി ട്രെയിലര്‍ പുറത്ത് വിട്ടത്. ...