താഷ്ക്കന്റ് അന്തര്‍ദ്ദേശീയ ചലച്ചിത്രമേളയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട് മേപ്പടിയാന്
താഷ്ക്കന്റ് അന്തര്‍ദ്ദേശീയ ചലച്ചിത്രമേളയില്‍ മേപ്പടിയാന് പ്രദര്‍ശിപ്പിക്കും. ഇന്ത്യയില്‍നിന്ന് ഔദ്യോഗിക എന്‍ട്രി ലഭിച്ച ഏക ചലച്ചിത്രവുമാണ് മേപ്പടിയാന്. സെപ്തംബര്‍ 13 മുതല്‍ 18 വരെയാണ് ചലച്ചിത്രമേള. നവാഗതനായ വിഷ്ണുമോഹന് ...