പൊന്നിയിന്‍ സെല്വന്-1 ലെ ‘ചോഴാ ചോഴാ’ ഗാനത്തിന്റെ മേക്കിങ് വീഡിയോ പുറത്ത്
മാണിരത്നത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം 'പൊന്നിയിന്‍ ശെല്വന് 1' ലെ 'ചോഴാ ചോഴാ' എന്നാരംഭിക്കുന്ന ഗാനത്തിന്റെ മേക്കിംഗ് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. റഫീക്ക് ...