‘ഇത് മോനുവേണ്ടിയുള്ള താരാട്ട് പാട്ട്’ – ഇന്ദുലേഖ വാര്യര്‍
'മോന് എട്ട് മാസമേ ആകുന്നുള്ളൂ. അവന് പിച്ചവച്ച് നടക്കാന്‍ തുടങ്ങിയിരിക്കുന്നു. മോനെ വച്ച് ഒരു പാട്ട് ചെയ്യണമെന്നുള്ളത് ആനന്ദിന്റെ (ഇന്ദുലേഖയുടെ ഭര്‍ത്താവ്) ആശയമായിരുന്നു. മോന് വളര്‍ന്നാലും അവനെ ...