ടൊവിനോ തോമസ് ദുബായിലേയ്ക്ക്
തല്ലുമാലയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ടൊവിനോ തോമസ് നാളെ ദുബായിലേയ്ക്ക് തിരിക്കും. എട്ടാംതീയതി നടക്കുന്ന വിവിധ പ്രൊമോഷന് പരിപാടികളില്‍ ടൊവിനോയ്ക്കൊപ്പം കല്യാണി പ്രിയദര്‍ശനും പങ്കുകൊള്ളും. 9 ന് കേരളത്തിലേയ്ക്ക് ...
തല്ലുമാലയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ടൊവിനോ തോമസ് നാളെ ദുബായിലേയ്ക്ക് തിരിക്കും. എട്ടാംതീയതി നടക്കുന്ന വിവിധ പ്രൊമോഷന് പരിപാടികളില്‍ ടൊവിനോയ്ക്കൊപ്പം കല്യാണി പ്രിയദര്‍ശനും പങ്കുകൊള്ളും. 9 ന് കേരളത്തിലേയ്ക്ക് ...
ന്നാ താന്‍ കേസ് കൊട് എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട നാളെ കുഞ്ചാക്കോ ബോബന് തിരുവനന്തപുരത്ത് എത്തും. പത്തരയ്ക്കുള്ള ഫ്ളൈറ്റില്‍ എറണാകുളത്തുനിന്നാണ് അദ്ദേഹം തലസ്ഥാന നഗരിയില്‍ എത്തുന്നത്. ...
ജീത്തുജോസഫ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന റാമിന്റെ ഷൂട്ടിംഗ് എറണാകുളത്ത് ഇന്ന് ആരംഭിച്ചു. ഗ്രാന്റ് ഹയാത്ത് ഹോട്ടലാണ് ലൊക്കേഷന്‍. പത്ത് ദിവസമാണ് എറണാകുളത്ത് ഷൂട്ട് പ്ലാന്‍ ചെയ്തിരിക്കുന്നത്. ...
എഴുപത്തിയഞ്ചാമത് ലൊകാര്‍ണോ രാജ്യാന്തര ചലച്ചിത്രമേളയിലെ ഉദ്ഘാടനചിത്രം കുഞ്ചാക്കോബോബനെ നായകനാക്കി മഹേഷ് നാരായണന് സംവിധാനം ചെയ്ത അറിപ്പായിരുന്നു. മത്സരവിഭാഗത്തിലാണ് അറിയിപ്പ് പ്രദര്‍ശിപ്പിച്ചത്. ഇന്നലെയായിരുന്നു ചിത്രത്തിന്റെ പ്രദര്‍ശനം. ഈ ചടങ്ങിന് ...
സുരേഷ്ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ചിത്രം പാപ്പന് രണ്ടാംവാരത്തിലേയ്ക്ക് കടക്കുമ്പോഴും വിജയകുതിപ്പ് തുടരുന്നു. കനത്ത മഴയിലും കേരളത്തില്‍നിന്നുമാത്രം റെക്കോര്‍ഡ് കളക്ഷനാണ് ചിത്രം നേടിയത്. റിലീസ് ചെയ്ത് ...
കഥാപ്രസംഗകലയിലെ മുടിചൂടാമന്നനായിരുന്നു വി. സാംബശിവന്. ഒരു കാലഘട്ടത്തിന്റെ വികാരവും. ദേശീയ അവാര്‍ഡ് ജേതാവ് വി.സി. അഭിലാഷ് സംവിധാനം ചെയ്യുന്ന സബാഷ് ചന്ദ്രബോസിലും ഒരു കഥാപാത്രമാവുകയാണ് വി. സാംബശിവന്. ...
നിര്‍മ്മാതാവും സംവിധായകനുമായ ജി.എസ്. പണിക്കര്‍ അന്തരിച്ചു. ചെന്നൈയിലെ സുന്ദരം മെഡിക്കല്‍ ഫൗണ്ടേഷന് ഹോസ്പിറ്റലില്‍വച്ച് ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. 79 വയസ്സായിരുന്നു. ശ്വാസകോശാര്‍ബ്ബുദത്തിന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രോഗം ...
ബിജുമേനോനെയും കുഞ്ചാക്കോ ബോബനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സുഗീത് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഓര്‍ഡിനറി. 2012 ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം വന്‍ വിജയമായിരുന്നു. നിഷാദ് കോയ കഥയും തിരക്കഥയും സംഭാഷണവും ...
മിന്നല്‍ മുരളിയുടെ മികച്ച വിജയത്തിനു ശേഷം വീക്കെന്റ് ബ്ലോക്ബസ്റ്ററിന്റെ ബാനറില്‍ സോഫിയാ പോള്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ആര്.ഡി.എക്സ്. നവാഗതനായ നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്യുന്നു. ചിത്രത്തിന്റെ ...
പ്രശസ്ത നടന് ലാലു അലക്സിന്റെ അമ്മ അന്നമ്മ ചാണ്ടി നിര്യാതയായി. ഇന്നലെ തലയോലപ്പറമ്പ് മേഴ്സി ഹോസ്പിറ്റലില്‍വച്ചായിരുന്നു അന്ത്യം. 88 വയസ്സായിരുന്നു. ഭൗതികശരീരം ഇന്ന് പറവൂറിലെ സ്വന്തം വസതിയായ ...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.