അജി ജോണും ഐ.എം. വിജയനും പ്രധാന വേഷങ്ങളിലെത്തുന്ന ‘സിദ്ദി’യിലെ ഗാനം റിലീസായി
അജി ജോണ്‍, ഐ.എം. വിജയന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പയസ് രാജ് സംവിധാനം ചെയ്യുന്ന 'സിദ്ദി' എന്ന ക്രൈം ത്രില്ലര്‍ ചിത്രത്തിലെ രണ്ടാമത്തെ വീഡിയോ ഗാനം റീലിസായി. ...
അജി ജോണ്‍, ഐ.എം. വിജയന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പയസ് രാജ് സംവിധാനം ചെയ്യുന്ന 'സിദ്ദി' എന്ന ക്രൈം ത്രില്ലര്‍ ചിത്രത്തിലെ രണ്ടാമത്തെ വീഡിയോ ഗാനം റീലിസായി. ...
ആര്. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന കോബ്രയുടെ കേരളത്തിലെ പ്രൊമോഷന് പരിപാടികള്‍ക്കായി വിക്രം കേരളത്തിലെത്തി. ചെന്നൈയില്‍നിന്ന് വിമാനമാര്‍ഗ്ഗമാണ് അദ്ദേഹം കൊച്ചിയിലെത്തിയത്. വിക്രമിനോടൊപ്പം ശ്രീനിധി ഷെട്ടി ഉള്‍പ്പെടെ 23 ...
ഗോദാവരി കനിയിലെ സിങ്കേരണി കല്‍ക്കരി ഖനിയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തില്‍ നടക്കുന്ന കഥ പറയുന്ന ചിത്രത്തില്‍ നാനി ആക്ഷന്‍ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. നാനിയുടെ ആദ്യ ...
എം.ടി. വാസുദേവന്‍നായരുടെ തിരക്കഥയില്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കഡുഗണ്ണാവ ഒരു യാത്രാ കുറിപ്പിന്റെ ഷൂട്ടിംഗ് പാലക്കാട്ട് പൂര്‍ത്തിയായി. എം.ടിയുടെ പത്ത് തിരക്കഥകളില്‍ ഒരുങ്ങുന്ന അന്തോളജിയിലെ ഒന്‍പതാമത്തെ ചിത്രംകൂടിയാണിത്. ...
സംവിധായകന് ഷാജി കൈലാസിന്റെ അമ്മ ജാനകി എസ് നായര്‍ ഇന്ന് രാവിലെ നിര്യാതയായി. 88 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ അവരെ അലട്ടുന്നുണ്ടായിരുന്നു. ഇന്ന് വൈകിട്ട് 4 മണിക്ക് ...
സ്വന്തമായി ഒരു വേദി ലഭിക്കാത്തതും അവഗണിക്കപ്പെടുന്നതുമായ കലാകാരന്മാര്ക്കായി ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആരംഭിച്ചിരിക്കുന്ന ഒരു കമ്മ്യൂണിറ്റി ഫോര്‍ ഹാപ്പിനെസ്സാണ് ദുല്‍ഖര്‍ സല്മാന് ഫാമിലി. കൊച്ചിയില്‍വെച്ചു ...
മാണിരത്നത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം 'പൊന്നിയിന്‍ ശെല്വന് 1' ലെ 'ചോഴാ ചോഴാ' എന്നാരംഭിക്കുന്ന ഗാനത്തിന്റെ മേക്കിംഗ് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. റഫീക്ക് ...
രാഹുല്‍ മാധവ്, ശിവദ, ദൃശ്യം ഫെയിം സുമേഷ് ചന്ദ്രന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ രഘുമേനോന് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ജവാനും മുല്ലപ്പൂവും.' ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ...
സിനിമ പ്രേമികള്‍ ഏറെ കാത്തിരുന്ന കമല്ഹാസന് ചിത്രം ഇന്ത്യന്‍ 2 ഇന്ന് പുനരാരംഭിക്കും. ചിത്രത്തിന് വേണ്ടിയുള്ള കമലിന്റ ഒരു മാസ്സ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ ...
കെ.ജി.എഫ് 2 മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്ത് അവതരിപ്പിച്ചത് നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കര്‍ രാമകൃഷ്ണനായിരുന്നു. കെ.ജി.എഫ് 2 ന്റെ ഉജ്ജ്വല വിജയത്തിന് പിന്നില്‍ മൗലിക സൃഷ്ടിയുടെ തനിമ ...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.