Month: August 2022

താഷ്‌ക്കന്റ് അന്തര്‍ദ്ദേശീയ ചലച്ചിത്രമേളയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട് മേപ്പടിയാന്‍

താഷ്‌ക്കന്റ് അന്തര്‍ദ്ദേശീയ ചലച്ചിത്രമേളയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട് മേപ്പടിയാന്‍

താഷ്‌ക്കന്റ് അന്തര്‍ദ്ദേശീയ ചലച്ചിത്രമേളയില്‍ മേപ്പടിയാന്‍ പ്രദര്‍ശിപ്പിക്കും. ഇന്ത്യയില്‍നിന്ന് ഔദ്യോഗിക എന്‍ട്രി ലഭിച്ച ഏക ചലച്ചിത്രവുമാണ് മേപ്പടിയാന്‍. സെപ്തംബര്‍ 13 മുതല്‍ 18 വരെയാണ് ചലച്ചിത്രമേള. നവാഗതനായ വിഷ്ണുമോഹന്‍ ...

‘വിലായത്ത് ബുദ്ധ’ തുടങ്ങുന്നു

‘വിലായത്ത് ബുദ്ധ’ തുടങ്ങുന്നു

ഉര്‍വ്വശി തീയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനന്‍ നിര്‍മ്മിക്കുന്ന വിലായത്ത് ബുദ്ധയുടെ ഷൂട്ടിംഗ് ഒക്ടോബര്‍ ആദ്യം ഇടുക്കിയില്‍ ആരംഭിക്കും. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം സന്ദീപ് തന്നെയാണ് കാന്‍ ...

CAN IMPACT: സുരേഷ്‌ഗോപിയുടെ തീരുമാനങ്ങള്‍ക്ക് ശരവേഗം. നീതി കൊടുങ്ങല്ലൂരിന് സ്വപ്‌നഗൃഹം ഒരുങ്ങുന്നു

CAN IMPACT: സുരേഷ്‌ഗോപിയുടെ തീരുമാനങ്ങള്‍ക്ക് ശരവേഗം. നീതി കൊടുങ്ങല്ലൂരിന് സ്വപ്‌നഗൃഹം ഒരുങ്ങുന്നു

കഴിഞ്ഞ മാസത്തിലാണ് പ്രശസ്ത പോസ്റ്റര്‍ ഡിസൈനര്‍ നീതി കൊടുങ്ങല്ലൂരുമായുള്ള അഭിമുഖം കാന്‍ ചാനല്‍ പ്രക്ഷേപണം ചെയ്തത്. മലയാളവും തമിഴുമടക്കം എണ്ണമറ്റ ചിത്രങ്ങള്‍ക്കുവേണ്ടി പോസ്റ്ററുകള്‍ ഡിസൈന്‍ ചെയ്തിട്ടുള്ള നീതി ...

നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്‌മണ്യം വിവാഹിതനാകുന്നു. അദ്വൈതയാണ് പ്രതിശ്രുത വധു.

നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്‌മണ്യം വിവാഹിതനാകുന്നു. അദ്വൈതയാണ് പ്രതിശ്രുത വധു.

യുവനിര്‍മാതാവും സിനിമ നിര്‍മ്മാണ രംഗത്തെ സജീവ സാന്നിധ്യവുമായ വിശാഖ് സുബ്രഹ്‌മണ്യത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. യുവസംരംഭകയായ അദ്വൈത ശ്രീകാന്താണ് വധു. മെറിലാന്‍ഡ് സ്റ്റുഡിയോസിന്റെ സ്ഥാപകനായ പി സുബ്രഹ്‌മണ്യത്തിന്റെ ...

സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് നിര്‍മ്മിക്കുന്ന ആദ്യ മലയാള ചിത്രം- അറ്റന്‍ഷന്‍ പ്ലീസ്. റിലീസ് ആഗസ്റ്റ് 26 ന്

സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് നിര്‍മ്മിക്കുന്ന ആദ്യ മലയാള ചിത്രം- അറ്റന്‍ഷന്‍ പ്ലീസ്. റിലീസ് ആഗസ്റ്റ് 26 ന്

മഹാന്‍, പേട്ട, ജഗമേതന്തിരം തുടങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമകളുടെ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് നിര്‍മ്മിക്കുന്ന ആദ്യ മലയാള ചിത്രമാണ് അറ്റന്‍ഷന്‍ പ്ലീസ്. ചിത്രീകരണം പൂര്‍ത്തിയായ സിനിമ ആഗസ്റ്റ് 26 ...

ദുല്‍ഖറിന്റെ കുറുപ്പ് 100 കോടി ക്ലബ്ബില്‍. ഒടിടി, സാറ്റലൈറ്റ് അവകാശവും നേടിയെടുത്തത് വമ്പന്‍ തുകയ്ക്ക്

ദുല്‍ഖറിന്റെ കുറുപ്പ് 100 കോടി ക്ലബ്ബില്‍. ഒടിടി, സാറ്റലൈറ്റ് അവകാശവും നേടിയെടുത്തത് വമ്പന്‍ തുകയ്ക്ക്

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ കുറുപ്പിന്റെ പ്രദര്‍ശനാവകാശം റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കി സീ കമ്പനി. ചിത്രത്തിന്റെ മലയാളം, തെലുങ്ക്, തമിഴ്, കന്നട പതിപ്പുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി വന്‍ തുക ...

സന്തോഷ് കീഴാറ്റൂരും വിജിലേഷും ഒന്നിക്കുന്ന ‘സ്റ്റേറ്റ് ബസ്സ്’ 23 ന്

സന്തോഷ് കീഴാറ്റൂരും വിജിലേഷും ഒന്നിക്കുന്ന ‘സ്റ്റേറ്റ് ബസ്സ്’ 23 ന്

സന്തോഷ് കീഴാറ്റൂരിനെയും വിജിലേഷിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ചന്ദ്രന്‍ നരീക്കോട് സംവിധാനം ചെയ്യുന്ന സ്റ്റേറ്റ് ബസ്സ് സെപ്റ്റംബര്‍ 23 ന് തിയേറ്ററിലെത്തും. സ്റ്റുഡിയോ സി സിനിമാസിന്റെ ബാനറില്‍ ഐബി രവീന്ദ്രനും ...

‘പ്രേമനെയ്യപ്പം’ – ഒരു തെക്കന്‍ തല്ലുകേസിലെ പ്രൊമോ പാട്ട് പുറത്തിറങ്ങി

‘പ്രേമനെയ്യപ്പം’ – ഒരു തെക്കന്‍ തല്ലുകേസിലെ പ്രൊമോ പാട്ട് പുറത്തിറങ്ങി

ബിജു മേനോനെ നായകനാക്കി ശ്രീജിത്ത് എന്‍. സംവിധാനം ചെയ്യുന്ന 'ഒരു തെക്കന്‍ തല്ല് കേസി'ലെ 'പ്രേമനെയ്യപ്പം' പ്രൊമോ പാട്ട് പുറത്തിറങ്ങി. എണ്‍പതുകളുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം അഞ്ചുതെങ്ങ് തീരദേശത്ത് ...

ഫ്‌ളാറ്റിലെ ജീവിതകാഴ്ച്ചകളും സിഥിന്‍ പൂജപ്പുരയുടെ മനോവ്യാപാരങ്ങളുമായി ശുഭദിനം ട്രെയിലര്‍ പുറത്ത്

ഫ്‌ളാറ്റിലെ ജീവിതകാഴ്ച്ചകളും സിഥിന്‍ പൂജപ്പുരയുടെ മനോവ്യാപാരങ്ങളുമായി ശുഭദിനം ട്രെയിലര്‍ പുറത്ത്

നെയ്യാര്‍ ഫിലിംസിന്റെ ബാനറില്‍ ഗിരീഷ് നെയ്യാര്‍ നിര്‍മ്മാണവും ശിവറാം മണി എഡിറ്റിംഗും സംവിധാനവും നിര്‍വ്വഹിച്ച്, ഇന്ദ്രന്‍സ്, ഗിരീഷ് നെയ്യാര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന കോമഡി ത്രില്ലര്‍ ചിത്രം ...

മമ്മൂട്ടി ചിത്രം റോഷാക്കിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ആകാംഷയോടെ പ്രേക്ഷകര്‍.

മമ്മൂട്ടി ചിത്രം റോഷാക്കിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ആകാംഷയോടെ പ്രേക്ഷകര്‍.

ഭയത്തിന്റെ മൂടുപടവുമായെത്തി പ്രേക്ഷകരില്‍ ആകാംക്ഷ ഉളവാക്കിയ മമ്മൂട്ടി ചിത്രം റോഷാക്കിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ആദ്യ പോസ്റ്റര്‍ പോലെ തന്നെ ഉദ്വേഗം ജനിപ്പിക്കുന്ന ഒന്നുതന്നെയാണ് രണ്ടാമത്തെ ...

Page 4 of 11 1 3 4 5 11
error: Content is protected !!