Month: August 2022

ആര്‍.ഡി.എക്‌സ് പൂജ കഴിഞ്ഞു. ഷൂട്ടിംഗ് 25 ന് ഫോര്‍ട്ട് കൊച്ചിയില്‍

ആര്‍.ഡി.എക്‌സ് പൂജ കഴിഞ്ഞു. ഷൂട്ടിംഗ് 25 ന് ഫോര്‍ട്ട് കൊച്ചിയില്‍

ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗ്ഗീസ്, നീരജ് മാധവ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ആര്‍.ഡി.എക്‌സിന്റെ പൂജ ഇന്ന് രാവിലെ അഞ്ചുമന ക്ഷേത്രത്തില്‍വച്ച് നടന്നു. ...

ജോണ്‍ എബ്രഹാം മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുന്ന പുതുമുഖം രഞ്ജിത്ത് സജീവ്. ചിത്രം മൈക്ക്. റീലീസ് ആഗസ്റ്റ് 19 ന്. നായിക അനശ്വര രാജന്‍

ജോണ്‍ എബ്രഹാം മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുന്ന പുതുമുഖം രഞ്ജിത്ത് സജീവ്. ചിത്രം മൈക്ക്. റീലീസ് ആഗസ്റ്റ് 19 ന്. നായിക അനശ്വര രാജന്‍

രഞ്ജിത്ത് സജീവ്, അനശ്വര രാജന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മൈക്ക്. ചിത്രം ആഗസ്റ്റ് 19 ന് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ബിവെയര്‍ ...

ഒരു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ കീഴില്‍ വിജയ് യേശുദാസ് പാടി അഭിനയിക്കുന്നു

ഒരു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ കീഴില്‍ വിജയ് യേശുദാസ് പാടി അഭിനയിക്കുന്നു

ചിന്മയി നായര്‍ ഇപ്പോള്‍ പ്ലസ് വണ്ണിനാണ് പഠിക്കുന്നത്. പത്താംക്ലാസിലേയ്ക്ക് കടക്കുന്നതിന് മുമ്പേ ആ കൊച്ചുമിടുക്കി ഒരു ഷോര്‍ട്ട് ഫിലിം ചെയ്തിരുന്നു. ഗ്രാന്‍ഡ്മാ എന്നായിരുന്നു അതിന്റെ പേര്. മോഹന്‍ലാലാണ് ...

വൈശാഖ്-ഉണ്ണിമുകുന്ദന്‍ ചിത്രം അനൗണ്‍സ്‌മെന്റ് ആഗസ്റ്റ് 17 ന്‌. അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന പാന്‍ ഇന്ത്യന്‍ ചിത്രം. നിര്‍മ്മാണം ഗോകുലം ഗോപാലന്‍

വൈശാഖ്-ഉണ്ണിമുകുന്ദന്‍ ചിത്രം അനൗണ്‍സ്‌മെന്റ് ആഗസ്റ്റ് 17 ന്‌. അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന പാന്‍ ഇന്ത്യന്‍ ചിത്രം. നിര്‍മ്മാണം ഗോകുലം ഗോപാലന്‍

ഉണ്ണിമുകുന്ദന് കരിയര്‍ ബ്രേക്ക് സമ്മാനിച്ച സംവിധായകനാണ് വൈശാഖ്. 'മല്ലുസിംഗി'ലെ ടൈറ്റില്‍ ക്യാരക്ടര്‍ ഉണ്ണിമുകുന്ദനെ വിശ്വസിച്ച് ഏല്‍പ്പിക്കുകവഴി മലയാളസിനിമയ്ക്ക് ലഭിച്ചത് മറ്റൊരു താരത്തെ കൂടിയാണ്. വൈശാഖ് സംവിധാനം ചെയ്യുന്ന ...

സെറ്റില്‍ പിറന്നാള്‍ ആഘോഷിച്ച് ബി. ഉണ്ണികൃഷ്ണന്‍

സെറ്റില്‍ പിറന്നാള്‍ ആഘോഷിച്ച് ബി. ഉണ്ണികൃഷ്ണന്‍

സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്റെ പിറന്നാള്‍ ദിനമായിരുന്നു ഇന്ന്. പാലക്കാട്ട് ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന സിനിമയുടെ ലൊക്കേഷനില്‍വച്ചാണ് സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷമാക്കിയത്. ഷൂട്ടിംഗ് തുടങ്ങുന്നതിന് മുമ്പുതന്നെ കേക്ക് മുറിച്ച് ...

പത്താമത് സൈമ അവാര്‍ഡ് നിശ ബെംഗളൂരുവില്‍

പത്താമത് സൈമ അവാര്‍ഡ് നിശ ബെംഗളൂരുവില്‍

സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ്സ് (SIIMA) സെപ്റ്റംബറില്‍ ബെംഗളൂരുവില്‍ നടക്കും. കലാസാങ്കേതിക രംഗങ്ങളില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ച വയ്ക്കുന്ന ദക്ഷിണേന്ത്യന്‍ ചലച്ചിത്ര വ്യവസായത്തിലെ കലാകാരന്മാരെയാണ് പുരസ്‌കാരങ്ങള്‍ ...

ടൊവിനോ തോമസും മഡോണ സെബാസ്റ്റ്യനും ഒന്നിക്കുന്നു. ചിത്രം ഐഡന്റിറ്റി. ഫോറന്‍സിക്കിനുശേഷം അഖില്‍ പോളും അനസ് ഖാനും വീണ്ടും

ടൊവിനോ തോമസും മഡോണ സെബാസ്റ്റ്യനും ഒന്നിക്കുന്നു. ചിത്രം ഐഡന്റിറ്റി. ഫോറന്‍സിക്കിനുശേഷം അഖില്‍ പോളും അനസ് ഖാനും വീണ്ടും

സൂപ്പര്‍ ഹിറ്റ് ചിത്രം ഫോറന്‍സിക്കിനു ശേഷം അഖില്‍ പോളും അനസ് ഖാനും തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൊവിനോ തോമസും മഡോണ സെബാസ്റ്റ്യനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഐഡന്റിറ്റി ...

അമലാപോളിന്റെ ‘കടാവര്‍’ ട്രെന്‍ഡിങ് ലിസ്റ്റില്‍

അമലാപോളിന്റെ ‘കടാവര്‍’ ട്രെന്‍ഡിങ് ലിസ്റ്റില്‍

പത്താം വളവ്, നൈറ്റ് ഡ്രൈവ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള തിരക്കഥ എഴുതി അനൂപ് എസ്. പണിക്കര്‍ സംവിധാനം നിര്‍വ്വഹിച്ച 'കടാവര്‍' ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ ...

നര്‍മ്മ സംഭാഷണങ്ങളുമായി ‘മൈ നെയിം ഈസ് അഴകന്‍’ ടീസര്‍

നര്‍മ്മ സംഭാഷണങ്ങളുമായി ‘മൈ നെയിം ഈസ് അഴകന്‍’ ടീസര്‍

ഒരു യമണ്ടന്‍ പ്രേമകഥയുടെ സംവിധായകന്‍ ബി.സി. നൗഫല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മൈ നെയിം ഈസ് അഴകന്റെ ടീസര്‍ പുറത്തിറങ്ങി. നര്‍മ്മസംഭാഷണങ്ങള്‍ കോര്‍ത്തിണക്കിയ ടീസര്‍ സോഷ്യല്‍ ...

‘പത്തൊന്‍പതാം നുറ്റാണ്ട്’ തിരുവോണത്തിന് പ്രദര്‍ശനത്തിനെത്തും

‘പത്തൊന്‍പതാം നുറ്റാണ്ട്’ തിരുവോണത്തിന് പ്രദര്‍ശനത്തിനെത്തും

ശ്രീഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച്‌ വിനയന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന 'പത്തൊന്‍പതാം നുറ്റാണ്ട്' സെപ്തംമ്പര്‍ 8 തിരുവോണനാളില്‍ തീയറ്ററുകളില്‍ എത്തും.  പത്തൊന്‍പതാം നൂറ്റാണ്ടില്‍ നായക കഥാപാത്രമായ ...

Page 7 of 11 1 6 7 8 11
error: Content is protected !!