ജൂഡ് അന്തോണി ചിത്രത്തിനായി ആസിഫ് അലിയും ലാലും നരേനും കൊല്ലത്തേയ്ക്ക്
ജൂഡ് അന്തോണി സംവിധാനം ചിത്രത്തിന്റെ ഷൂട്ടിംഗ് ആഗസ്റ്റ് 15 ന് കൊല്ലത്ത് തുടങ്ങും. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രം 2018 ലുണ്ടായ പ്രളയത്തെ പശ്ചാത്തലമാക്കി ഒരുങ്ങുന്ന സിനിമയാണ്. കുഞ്ചാക്കോ ...