പൃഥ്വിരാജ്-നയന്‍താര ചിത്രം ഗോള്‍ഡിന്റെ റിലീസ് നീട്ടി
പൃഥ്വിരാജിനെ നായകനാക്കി അല്‍ഫോന്‍സ് പുത്രന് സംവിധാനം ചെയ്യുന്ന ഗോള്‍ഡിന്റെ റിലീസ് തീയതി നീട്ടി. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളുടെ കാലതാമസമാണ് റിലീസ് വൈകാന്‍ കാരണമായതെന്നും ഇക്കാര്യത്തില്‍ പ്രേക്ഷകര്‍ ...